Posts

Showing posts from September, 2019

MATHEMATICS CLUB INAUGURATION

Image
TO INFINITY & BEYOND On 27 september 2019, Math club was inaugurated in our school at 1.00 p.m. with teachers and students of our college.  The programme started with a prayer.The president of mathematics club welcomed the chief guest Mr. G Roy (Principal of our institution). Club President. Principle delivered a speech about Vedic mathematics and Ancient Mathematicians about, how ancient people calculated mentally without any working. Also He proudly told that we Ancient Indians found the calendar, with correct number of days.After that the head of mathematics department Dr. Leena Vahid introduce the name of the club "TO INFINITY & BEYOND".In the interaction section students and staff were provided with worksheets and they were asked to perform various mathematics calculations. The session was encouraging.  The club secretary delivered the vote of thanks.

SCHOOL INDUCTION DOCUMENTRY

 സ്കൂൾ സന്ദർശനത്തിൻറെ ഭാഗമായി  സ്കൂൾ ഹെഡ്മാസ്റ്ററിന്റെ അനുമതിയോടെ ഒരു ഡോക്യൂമെന്ററി തയ്യാറാക്കി.  

SCHOOL INDUCTION PROGRAME

Image
ബി.എഡ് കരിക്കുലത്തിൻറെ പഠ്യേതര പ്രവർത്തനത്തിൻറെ[EDU  101 .2 ] ഭാഗമായി സ്‌കൂൾ ഇൻഡക്ഷൻ പ്രോഗ്രാം അഥവാ വിദ്യാലയ സന്ദർശനം നടത്തി. സെപ്റ്റംബർ 16,17,18,19,20 (2019) തീയതികളിൽ ആയിരുന്നു സ്കൂൾ സന്ദർശനം .കെ .ആർ. ജി. പി. എം ഹയർ സെക്കൻഡറി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തു .സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ,ക്ലാസ് സന്ദർശനം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.                                                     ഞങ്ങൾ 4 പേർ ആയിരുന്നു ഓടനാവട്ടം സ്കൂളിൽ സ്കൂൾ സന്ദർശനത്തിനായി പോയത്. റുക്‌സാന (natural science), വീണ (natural science), ദേവാനന്ദ് (mathematics), പൂജ (mathematics) എന്നിവരായിരുന്നു അവർ.

Onam Celebration

Image
ഓണം എന്നും മനസിലേക്കോടിയെത്തുന്ന മധുരം നിറഞ്ഞ അനുഭവമാണ് അതിൻറെ മാസ്മരികത വർണിക്കാനെളുപ്പമല്ല.. കഴിഞ്ഞ വർഷം പ്രളയത്താൽ നഷ്ടപ്പെട്ട  നമ്മുടെ നാടിൻറെ ഹരിതാഭ ഒരു വർഷത്തിനിപ്പുറം ഒരു ഓണപിറവിയിലൂടെ തിരിച്ചുവന്നിരിക്കുന്നു..                                             പുതിയ  വിദ്യാഭാസ കളരിയിൽ അംഗമായുള്ള ആദ്യത്തെ ഓണം അത് ആഘോഷിക്കുവാൻ തന്നെ തീരുമാനിച്ചു..മറ്റു ബി.എഡ്  ബാച്ചിനെ  അപേക്ഷിച്ചു ഈ വർഷം  ആൺകുട്ടികളുടെ എണ്ണം കുറച്ചു കൂടിയത് കൊണ്ടാകാം കുട്ടികളും അദ്ധ്യാപകരും ഹാപ്പിയാണ്.പഠനത്തിനോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഒരു വിദ്യാർത്ഥി നൈപുണ്യം നേടണമെന്ന കാഴ്ചപ്പാടുള്ള പ്രഥമദ്ധ്യാപകൻ  ഞങ്ങളെ ഏറെ സ്വാധീനിച്ചു ...കുട്ടികളിൽ മത്സരബുദ്ധി കുറച്ചു പകരം ഐക്യവും ഒരുമയും വളർത്താൻ ഓരോ അദ്ധ്യാപകരും ബാധ്യസ്ഥരാണ് ..                                           അങ്ങനെ...

The Blog Workshop

Image
Today we have conducted our ' blog workshop ' with the help and guidance of our senior students and our respectful teachers. I hope this platform can change many perceptions and helpful in sharing our views and ideas related to education!😊😊