SCHOOL INDUCTION PROGRAME

ബി.എഡ് കരിക്കുലത്തിൻറെ പഠ്യേതര പ്രവർത്തനത്തിൻറെ[EDU  101 .2 ] ഭാഗമായി സ്‌കൂൾ ഇൻഡക്ഷൻ പ്രോഗ്രാം അഥവാ വിദ്യാലയ സന്ദർശനം നടത്തി. സെപ്റ്റംബർ 16,17,18,19,20 (2019) തീയതികളിൽ ആയിരുന്നു സ്കൂൾ സന്ദർശനം .കെ .ആർ. ജി. പി. എം ഹയർ സെക്കൻഡറി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തു .സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ,ക്ലാസ് സന്ദർശനം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
                                                    ഞങ്ങൾ 4 പേർ ആയിരുന്നു ഓടനാവട്ടം സ്കൂളിൽ സ്കൂൾ സന്ദർശനത്തിനായി പോയത്. റുക്‌സാന (natural science), വീണ (natural science), ദേവാനന്ദ് (mathematics), പൂജ (mathematics) എന്നിവരായിരുന്നു അവർ.









Comments

Popular posts from this blog